സ്നേഹം മണ്ണിൽ മനുഷ്യനായി പിറന്നതിന്‍റെ ഓർമ്മക്കായ്‌. നാടെങ്ങും ആഘോഷതിരികൾ തെളിയുന്ന ഈ വേളയിൽ. ഹൃദയം നിറഞ്ഞ ്രകിസ്‌തുമസ് ആശംസകൾ.

മഞ്ഞു പെയ്യുന്ന രാവ്, മാനത്ത് തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ ഉണ്ണിയേശുവിന്റെ വരവിന് സ്വാഗതമരുളുന്ന മഞ്ഞു പെയ്യുന്ന പുലരികൾ.. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും….

ഓർമ്മകളുണർത്തുന്ന ക്രിസ്തുമസ് വേളയിൽ എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ…

വിദൂരയാ പൊൻകൂട്ടിൽ പുൽമെത്തയിൽ കിടന്നൊരാ പൈതലാം #ഉണ്ണിയേശു. നൽ താമരകൾ വാനിൽ മിഞ്ഞി തിളങ്ങി മയങ്ങുമാകുഞ്ഞിനേ എത്തി നോക്കി..

എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

വിണ്ണിന്റെ പുത്രൻ മണ്ണിൽ സംജാതനായതിന്റെ വരവറിയിച്ചു കൊണ്ട് വീണ്ടുമൊരു ക്രിസ്തുമസ് കൂടി… MERRY CHRISTMAS TO ALL OF YOU

നക്ഷത്രങ്ങൾ വർണ്ണം വിരിയിക്കുന്ന ആകാശത്തിൽ മാലാഖമാർ ക്രിസ്തുമസ് ഗാനം ആലപിക്കുമ്പോൾ… എന്റെ സുഹൃത്തിന്‌ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ…

സ്നേഹം മണ്ണിൽ മനുഷ്യനായ് പിറന്നതിന്റെ ഓർമ്മക്കായ്… നാടെങ്ങും ആഘോഷ തിരികൾ തെളിയുന്ന ഈ വേളയിൽ… ഒരായിരം ക്രിസ്തുമസ് ആശംസകൾ…

നക്ഷത്രങ്ങൾ കൂടു കൂട്ടിയ ഈ കുളിരുള്ള രാത്രിയിൽ പുൽക്കൂടിന്റെ ചൂടേറ്റു പിറന്ന ഉണ്ണി യേശുവിനെ ഓർക്കുന്നതോടൊപ്പം നിനക്കായ് ഞാൻ നേരുന്നു ഒരായിരം ക്രിസ്തുമസ് ആശംസകൾ… HAPPY CHRISTMAS TO MY FRIENDS